മെമു ട്രെയിനിൽ പുക; നടക്കാവ് റെയിൽവേ ഗേറ്റിൽ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി, തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി



കോഴിക്കോട് : എറണാകുളം-കായംകുളം മെമു ട്രെയിനിൽ യാത്രയ്ക്കിടയിൽ പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ട്രെയിൻ മാവേലിക്കര കഴിഞ്ഞ് കായംകുളത്ത് എത്താറായപ്പോഴാണ് പുക കണ്ടത്.

തുടർന്ന് നടക്കാവ് റെയിൽവേ ഗേറ്റിനടുത്തെത്തിയപ്പോൾ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. ഇവിടെ ട്രെയിൻ നിർത്തിയിട്ട് പരിശോധന നടത്തുകയാണ്. ബ്രേക്കിങ് സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള സ്ഥലത്താണ് പുക. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അപകടത്തെ ട്രെയിനുകൾ വൈകിയോടുന്നു

Post a Comment

Previous Post Next Post