പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ മാറമ്പിള്ളി പാലത്തിൽ നിന്നും ചാടി മരിച്ച അജ്ഞാതൻ്റെ മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടുന്നു. ഇന്ന് (05.07.2026) വൈകുന്നേരം സുമാർ 05:00 മണിയോടെയാണ് സംഭവം നടന്നത്.
മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പെരുമ്പാവൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുമായി (Government Hospital, Perumbavoor) ബന്ധപ്പെടുക
ആശുപത്രി ഫോൺ നമ്പറുകൾ:
0484-2523138 (താലൂക്ക് ആശുപത്രി ഓഫിസ്)
0484-2972631
