കാറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് അപകടം: സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്



തൃശ്ശൂർ അകലാട് അൽസാക്കി ഓഡിറ്റോറിയത്തിന് മുൻപിൽ വെച്ച് സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം . അപകടത്തിൽ പരിക്കുപറ്റിയ സൈക്കിൾ യാത്രികൻ അകലാട് മൂന്നൈനി സ്വദേശി കല്ലിങ്ങൽ രാജൻ (68) എന്നവരെ ചാവക്കാട് രാജാ ആശുപത്രിയിലും,

        തുടർന്ന് വിദഗ്ധ ചികിത്സക്കായി ഐസിയു ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post