പുത്തനത്താണി: കുട്ടികളത്താണിയിൽ വെച്ചണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. മുസ്ലിയാരങ്ങാടിയിൽ താമസിക്കുന്ന ചാലപ്പാട് കുഞ്ഞിപ്പയാണ് മരിച്ചത്. ഓട്ടോയും കാറും തമ്മിലടിച്ചാണ് അപകടമുണ്ടായത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ നടപടികളും തുടർനടപടികളും പുരോഗമിക്കുകയാണ്.