കോഴിക്കോട് കുറ്റിക്കാട്ടൂർ : കട്ടാങ്ങൽ എം.വി. ആറിനടുത്ത് ഇന്നോവ കാർ
ബൈക്കിലിടിച്ച് കുറ്റിക്കാട്ടൂർ സ്വദേശിയായ യുവാവ് മരിച്ചു.
എം.വി. ആർ ഹോസ്പിറ്റലിൽ സുഹൃത്തിനെ കണ്ടു മടങ്ങുന്നതിനിടെയാണ് അപകട വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തിൽ കുറ്റിക്കാട്ടൂർ പൈങ്ങോട്ടു പുറം നൂഞ്ഞിപ്പാടം ദൗഫൽ ( 35 ) ആണ് മരിച്ചത്.
അപകടത്തെ തുടർന്ന് മെസിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച നൗഫൽ ശനിയാഴ്ച ഉച്ചക്കാണ് മരണപ്പെട്ടത്. എം.വി. ആർ ഹോസ്പിറ്റലിൽ സുഹൃത്തിനെ കണ്ടു മടങ്ങുന്നതിനിടെയാണ് അപകടം
ഇമ്പിച്ചിക്കോയ
ഖദീജ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ
ഫൈസൽ ,
സുഹറാബി ,സുലൈഖ,
മയ്യത്ത് നമസ്കാരം ഞായർ ഉച്ചക്ക് 2 മണിക്ക് കണിയാത്ത് ജുമ മസ്ജിദ്
