ആലപ്പുഴയിൽ വീടിനുള്ളിൽ കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കുരുക്കിട്ട നിലയിൽ വയോധികന്റെ മൃതദേഹം

 


ആലപ്പുഴ കരുവാറ്റയിൽ വയോധികനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാടപ്പുരയ്ക്കൽ പടീറ്റതിൽ വാടകയ്ക്ക് താമസിക്കുന്ന ശിവൻകുട്ടി (67) ആണ് മരിച്ചത്. കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കയർ കുരുക്കിയ ക്രൂരമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം മോഷണശ്രമത്തിനിടെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം



Post a Comment

Previous Post Next Post