അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ടരവയസ്സുകാരൻ ദാരുണമായി മരിച്ചു

 


​ആലപ്പുഴ: നാടിനെ കണ്ണീരിലാഴ്ത്തി അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ടരവയസ്സുകാരൻ ദാരുണമായി മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ വളഞ്ഞവഴി പടിഞ്ഞാറുഭാഗത്താണ് ദാരുണമായ സംഭവം ഉണ്ടായത്.

​ഇന്ന് (2026 ആഗസ്റ്റ് 18) വൈകീട്ട് 6:16-ഓടെയാണ് അപകടം നടന്നത്. വളഞ്ഞവഴി പടിഞ്ഞാറു വശം പുതുവൽ വീട്ടിൽ വിനീതിന്റെയും, വളഞ്ഞവഴി എസ്.എൻ വകവല വൈറ്റൽസ് ഹോസ്പിറ്റലിലെ നഴ്സായ സൂര്യബാബുവിന്റെയും പ്രിയപുത്രൻ ദൃണവ് (2) ആണ് മരിച്ചത്.

Post a Comment

Previous Post Next Post