നെടുമങ്ങാട് :വേങ്കവിള വേട്ടമ്പള്ളി പശുവിളക്കോണം ചൈത്ര ഭവനിൽ പ്രണവ് (37)ആണ് മരിച്ചത്. നഗരിക്കുന്ന് തൃപ്പാദത്തിനു സമീപം ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തെ കിണറ്റിൽ ശനി രാത്രി 8 ന് ആണ് മൃതദേഹം കണ്ടത്. കൃഷിക്ക് വേണ്ടി എടുത്തതാണ് കിണർ. ഫയർഫോഴ്സ് കരയ്ക്കെടുത്ത മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
