പാമ്പുകടിയേറ്റ് പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം; കടിച്ചത് വീട്ടിൽ കൊണ്ടുവന്ന പാമ്പ്



തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുപിടുത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു. ഈഞ്ചക്കൽ വലിയ എലായിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന് വിളിക്കുന്ന സന്ദീപ് (33)ആണ് മരിച്ചത്.

കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. പിടികൂടിയ പാമ്പുമായി വീട്ടിലെത്തിയ ശേഷമാണ് കടിയേറ്റത്. തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരണം സംഭവിച്ചു

Post a Comment

Previous Post Next Post