തിരുനാവായയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


തിരുന്നാവായ: തിരുന്നാവായ തോട്ടായി പാലത്തിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ ആലത്തിയൂർ കൈനിക്കര സ്വദേശി മുകേഷ് (30) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം പരശുറാം എക്സ്പ്രസ് തട്ടി എന്നാണ് കരുതുന്നത്.


തിരൂർ റെയിൽവേ പോലീസും തിരൂർ പോലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post