Home ചാവക്കാട് കടലിൽ മൽസ്യ ബന്ധന ബോട്ടുകാരുടെ വലയിൽ മൃതദേഹം കുടുങ്ങി Tuesday, March 15, 2022 0 തൃശ്ശൂർ ചാവക്കാട്: മൽസ്യ ബന്ധന ബോട്ടുകാരുടെവലയിൽ മൃതദേഹം കുടുങ്ങി. കടപ്പുറംമുനക്കകടവ് ഹാർബറിൽ നിന്നുംമൽസ്യബന്ധനത്തിന് പോയ നൂറുൽ ഹുദാബോട്ടിലെ വലയിലാണ് മൃതദേഹംകുടുങ്ങിയത്. മൃതദേഹവുമായി ബോട്ട്കരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. Facebook Twitter