തൃശൂർ: അയ്യന്തോളിൽ കളക്ട്രേറ്റിന്
സമീപം ബസും ബൈക്കും കൂട്ടിയിടിച്ച്
യുവാവ് മരിച്ചു. അയ്യന്തോൾ കളരിക്കൽ
വീട്ടിൽ വൈഷ്ണവ് രാധാകൃഷ്ണൻ (21)
ആണ് മരിച്ചത്. വൈഷ്ണവിനൊപ്പം
ബൈക്കിൽ യാത്ര ചെയ്തിരുന്ന പ്രജീഷിനെ
പരിക്കുകളോടെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.
Tags:
Accident