ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു

തിരുവനന്തപുരം  

തട്ടുപാലത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ഒരാളെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാവായിക്കുളം  പലവക്കോട് സ്വദേശി സാദിഖ് (28) ആണ് മരണപ്പെട്ടത്.



Post a Comment

Previous Post Next Post