പൊന്നാനി
ദേശീയപാതയിൽ ബൈക്കും
ഗുഡ്സ് പിക്കപ്പും കൂട്ടിയിടിച്ച്
രണ്ടുപേർക്ക് പരിക്ക്. പൊന്നാനി
എം.ഇ.എസ്. കോളേജ്
പരിസരത്ത് വെച്ചാണ് അപകടം
സംഭവിച്ചത്.അപകടത്തിൽ സൽമാനുൽ
ഫാരിസ്, ഇസ്ഹാഖ്
എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആദ്യം
പൊന്നാനി താലൂക്ക്
ആശുപത്രയിലും, തുടർന്ന്
വിദഗ്ധ ചികിത്സക്കായി അൽ
ഫസാ, ലൈഫ് കെയർ എന്നീ
ആംബുലൻസ് പ്രവർത്തകർ
ചേർന്ന് തൃശൂർ മെഡിക്കൽ
കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചിരിക്കുകയാണ്.