ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം
കോട്ടയം മുവാറ്റുപുഴ റൂട്ടിൽ MC റോഡിൽ കുര്യാനാട് ലോറിയും കാറും തമ്മിൽ കൂട്ടി ഇടിച്ച് അപകടം
കാർ യാത്രക്കാരായ 2പേർക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
ഇന്ന്ഉച്ചക്ക് ശേഷം 2:40ന് ആണ് അപകടം
റിപ്പോർട്ട് നൽകിയത് : ഫെബിൻ സാം കോട്ടയം