കാറും ഓട്ടോയും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

 കാറും ഓട്ടോയും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്



മലപ്പുറം

 ദേശീയപാത 66 കോഴിച്ചെന മഞ്ഞിലാസ് പടി  കാറും ഓട്ടോയും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

വാളക്കുളം പെരുമണ്ണ സ്വദേശി സിഹാബുദ്ദീൻ CT പരിക്കുകളോടെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

റിപ്പോർട്ട് നൽകിയത് നജീബ് അരീക്കൽ 

Post a Comment

Previous Post Next Post