കർണാടക യാത്രകരുടെ ശ്രദ്ധക്ക് നാളെ കർണാടകയിൽ ഹർത്താൽ

കർണാടക സർക്കാറിന്റെ ഹിജാബ്

നിരോധനം ശരിവെച്ച ഹൈകോടതി

വിധിക്കെതിരേ പ്രതിഷേധം കനക്കുന്നു.

വിവിധ സംഘടനകൾ സംയുക്തമായി

നാളെ കർണാടക ബന്ദ് പ്രഖ്യാപിച്ചു.

രാവിലെ ആറു മുതൽ വൈകീട്ട്

ആറുവരെയാണ് ബന്ദ്.

കർണ്ണാടകയിലെ പത്ത്

സംഘടനകളാണ് നാളെ ഹർത്താലിന്

ആഹ്വാനം ചെയ്തത്.

ഹൈക്കോടതി വിധിക്കെതിരേ

വിദ്യാർഥിനികൾ സുപ്രിംകോടതിയിൽ

അപ്പീൽ നൽകിയതിനു പിന്നാലെ

പ്രത്യക്ഷ പ്രതിഷേധവുമായി ഒട്ടേറെ

സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.



Post a Comment

Previous Post Next Post