തെങ്ങിൽ നിന്നും വീണ് മരിച്ചു.

 തെങ്ങിൽ നിന്നും വീണ് മരിച്ചു.

തെങ്ങിൽ നിന്നും തേൻ. എടുക്കുന്നതിനിടയിൽ തെന്നി വീഴുകയായിരുന്നു ഉടൻ നാട്ടുകാർ നിലമ്പൂർ ഗവ: ഹോസ് പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ആഡ്യൻ പാറ പിലാക്കൽചോലകോളനിയിലെ മണി (38) ആണ് മരിച്ചത് മൃതദേഹം ഹോസ്പിറ്റൽ മോർച്ചറിയിൽ 




Post a Comment

Previous Post Next Post