KSRTC ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് ആസാം സ്വദേശികൾ മരണപ്പെട്ടു

 പ​ന്ത​ളം: കെ​എ​സ്‌ആ​ര്‍​ടി​സി മി​ന്ന​ല്‍ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച്‌ ആ​സാം സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു.

ആ​സാം ഡി​മാ​ജി സ്വ​ദേ​ശി​ക​ളാ​യ കി​ര​ണ്‍ ചെ​ര​ണ്‍​കി​യ, മ​ന്‍റു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.


പ​ന്ത​ള​ത്ത് വെച്ചാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ന്ത​ള​ത്ത് ഒരു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജോ​ലിക്കാരാ​യി​രു​ന്നു ഇ​വ​ര്‍.


അപകടം നടന്നയുടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മ‍ൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.





Post a Comment

Previous Post Next Post