ഹരിപ്പാട്: പിഞ്ചു കുഞ്ഞുമായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് പോയ 108 ആംബുലന്‍സ് ടെമ്ബോയുമായി കുട്ടിയിടിച്ചു
.
കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ടെമ്ബോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയില്‍ മാധവജംന്ദ് ഷനില്‍ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്കായിരുന്നു അപകടം.
അടുര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയും ബന്ധുക്കളുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു.
