കോട്ടക്കൽ എടരിക്കോട് ബൈക്കപകടം യുവാവ് മരണപ്പെട്ടു

 ബൈക്കപകടം യുവാവ് മരണപ്പെട്ടു

ആക്‌സിഡന്റ് റെസ്ക്യൂ 24×7

Time : 8:20 -  19/04/2022



മലപ്പുറം

കോട്ടക്കൽ എടരിക്കോട് മമ്മാലിപ്പടിയിൽ  ഇന്ന് രാത്രി 8:20ന്   നടന്ന  ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു  ഇദ്ദേഹത്തെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു താനൂർ തെയ്യാല ഓമച്ചപ്പുഴ സ്വദേശി മുഹമ്മദ്‌ നിബ്രസുൽ ഹക്ക് 22വയസ്സ് .. ആണ് മരണ പെട്ടത് മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ



Post a Comment

Previous Post Next Post