അങ്കമാലിയിൽ വീട്ടമ്മ കൃഷിയിടത്തില്‍പൊള്ളലേറ്റ് മരിച്ച നിലയില്‍*

 അങ്കമാലിയിൽ വീട്ടമ്മ കൃഷിയിടത്തില്‍പൊള്ളലേറ്റ് മരിച്ച നിലയില്‍



കൊല്ലം: അങ്കമാലി തുറവൂരില്‍ വീട്ടമ്മയെ പറമ്പിൽ പോള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര‍് കാളിയാര്‍ കുഴി ചെത്തിമറ്റത്തില്‍സിസലിയാണ് മരിച്ചത്. രാവിലെ വീട്ടിനടുത്ത കൃഷിയിടത്തില്‍ പൊള്ളലേറ്റ് കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.


പൊലീസുംഫയര്‍ഫോഴ്സുമെത്തിആശുപത്രിയിലെത്തിച്ചെങ്കിലുംജീവൻരക്ഷിക്കാനായില്ല. സംഭവത്തെകുറിച്ച് അങ്കമാലി പൊലീസ് അന്വേഷണം തുടങ്ങി. മൂത്ത മകനുംകുടുംബത്തിനുമൊപ്പമാണ്സിസലിതാമസിച്ചിരുന്നത്.മകനുമായിസ്വത്തുതര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍മൊഴിനല്‍കിയിട്ടുണ്ട്.ഇതാണോമരണത്തിനിടയാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു.

Post a Comment

Previous Post Next Post