പരപ്പനങ്ങാടി പൂരപ്പുഴ: നിയന്ത്രണം വിട്ട് ആംബുലൻസ് റോഡ് സൈഡിലെ പരസ്യ ബോർഡിൽ ഇടിച്ചു നിന്നു

വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക



മലപ്പുറം 

പരപ്പനങ്ങാടി: നിയന്ത്രണം വിട്ട്

ആംബുലൻസ്

അപകടത്തിൽപ്പെട്ടു. ഇന്ന്

പുലർച്ചെ പൂരപ്പുഴ

എത്തുന്നതിന് മുന്നെയുള്ള

വളവിൽ വെച്ച് നിയന്ത്രണം വിട്ട

ആംബുലൻസ് സമീപത്തെ

പരസ്യ ബോർഡിൽ ഇടിച്ച്

നിൽക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും

പരിക്കില്ല. രോഗിയെ ഇറക്കി

മടങ്ങുകയായിരുന്ന

എറണാകുളത്തും നിന്നും വന്ന

ആംബുലൻസാണ്

അപകടത്തിൽപ്പെട്ടത്.

നായകുറുകെ ചാടിയതിനെ

തുടർന്ന് വാഹനം നിയന്ത്രണം

വിടുകയായിരുന്നുവെന്ന്

ആംബുലൻസ് ഡ്രൈവർ

പറഞ്ഞതായി നാട്ടുകാർ

പറഞ്ഞു.

Post a Comment

Previous Post Next Post