അപകട വാർത്തകൾ എത്രയും പെട്ടെന്ന് അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇
https://chat.whatsapp.com/DVe2lMLwjaSIvIxXneE59P
മലപ്പുറം വടക്കേമണ്ണയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു പൊന്മള സ്വദേശി മരിച്ചു
മലപ്പുറം വടക്കേമണ്ണയിൽ ഇന്ന് രാവിലെ 11മണിക്ക് ആണ് അപകടം ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 7മണിയോടെ മരണത്തിനു കീയടങ്ങി
പൊന്മള സ്വദേശി സൈദലവി മണപ്പാട്ടിൽ (57) ആണ് മരണപ്പെട്ടത്. മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ
