കുന്നുംപുറം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

 അപകട വാർത്തകൾ എത്രയും പെട്ടെന്ന് അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക


കുന്നുംപുറം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു



മലപ്പുറം വേങ്ങര 

 കുന്നുംപുറം ഇന്ന് രാത്രി 8 45 ന് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്  ഓട്ടോ ഡ്രൈവർ മരണപ്പെട്ടു  

തോട്ടശ്ശേരിയറ  ചെരുപ്പടി മല റൂട്ടിൽ 

 പുള്ളിപ്പാറ സ്വദേശി പനക്കൽ  കാരിക്കുട്ടിയുടെ മകൻ   മാനുക്കുട്ടൻ 48 വയസ്സ്   മരണപ്പെട്ടു  മൃതദേഹം  കുന്നുംപുറം ദാറുൽ ശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി 




   

Post a Comment

Previous Post Next Post