എടക്കഴിയൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കന് പരിക്ക്

 എടക്കഴിയൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കന് പരിക്ക്



   തൃശ്ശൂർ 

 ചാവക്കാട് പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ നാലാംകല്ലിൽ KL 46 G 9661 കാറും, KL 46 M 7223 TVS സ്കൂട്ടറും  കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

 അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികൻ എടക്കഴിയൂർ നാലാംകല്ല് സ്വദേശി അച്ഛൻവീട്ടിൽ ബാലൻ എന്നവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post