പരപ്പനങ്ങാടി . ചിറമംഗലം റെയിൽവേ ഗൈറ്റിൽ ജെ സി ബി കുടുങ്ങി ഒഴിവായത് വൻ ദുരന്തം

 പരപ്പനങ്ങാടി . ചിറമംഗലം റെയിൽവേ ഗൈറ്റിൽ ജെ സി ബി കുടുങ്ങി ഗതാഗതം ഒരു മണിക്കൂറിൽ അധികം തടസ്സപ്പെട്ടു , ഇന്ന് ഉച്ചയോടെയാണ് സംഭവം.

ജനഷതാബ്ദി എസ്പ്രസ്സ് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനായി ഗെയ്റ്റ് അടക്കാനുള്ള സമയതാണ് ജെ സീ ബി ഗൈറ്റിൽ കുടുങിയത് ,
ഗെയ്റ്റ് അടക്കാൻ കഴിഞ്ഞില്ല ,
ട്രെയിൻ സിഗ്നലിൽ വന്നു നിന്നു , നാട്ടുകാരുംമറ്റും അവസരോചിത ഇടപെടൽ വളരെ വേഗത്തിൽ തടസ്സം നീക്കാൻ സഹായകമായി .




Post a Comment

Previous Post Next Post