Home കോട്ടയത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു Wednesday, April 27, 2022 0 കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം(Kottayam) ഈരാറ്റുപേട്ട തീക്കോയിലാണ് അപകടം(Accident) നടന്നത്.തീക്കോയി സ്വദേശി സുനിഷ് ആണ് മരിച്ചത്. കാര്‍(car) നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു Facebook Twitter