ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പ്ൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.
കാളികാവ് ചോക്കാട് കല്ലാമൂലയിൽ വീട്ടിലെകിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടയിൽ കാൽ വഴുതി വീണു സുബൈദ (45) ആണ് മരിച്ചത്.
ഉടൻ വീട്ടുകാരും നാട്ടുകാരും ചേർന്ന് നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ.
.jpeg)