ഗുണ്ടൽപേട്ടയിൽ മിനി പിക്കപ്പും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശികൾ മരണപ്പെട്ടു

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഗുണ്ടൽപേട്ട മിനി പിക്കപ്പും  ടാങ്കർ ലോറിയും  കൂട്ടിയിടിച്ച് വയനാട്  കല്പറ്റ സ്വദേശികൾ മരണപ്പെട്ടു


  




  ഗുണ്ടൽപേട്ട ഉള്ളി കയറ്റി വരുകയായിരുന്ന മിനി പിക്കപ്പും ടാങ്കർ ലോറിയും    കൂത്തന്നൂരിൽ വെച്ച്  കൂട്ടിയിടിച്ച് വയനാട്  കൽപ്പറ്റ സ്വദേശികളായ രണ്ടു പേർ മരണപ്പെട്ടു ഇന്ന്    ഉച്ചയ്ക്കുശേഷമാണ് അപകടം

കല്പറ്റ  കമ്പ്ലളക്കാട് സ്വദേശി അജ്മൽ NK
കൂടെ ഉണ്ടായിരുന്ന  കോഴിക്കോട്
കൂരാച്ചുണ്ട് ചീനിയൻ വീട്ടിൽ സലാമിന്റെ മകൻ
അൽത്താഫ് (21) ആണ് മരണപ്പെട്ടത്  






Post a Comment

Previous Post Next Post