കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വരവേ ചാലിയാർ പുഴയിൽകുളിക്കാൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു
മലപ്പുറം
എടവണ്ണ ചാലിയാർ പുഴയിൽ 14 കാരൻ മുങ്ങിമരിച്ചു.
കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വരവേ കുളിക്കുന്നതിന് വേണ്ടി പുഴയിൽ ഇറങ്ങിയതായിരുന്നു കാൽ തെന്നി ആഴമുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു ഉടൻ ബന്ധുക്കളും എമർജൻസി റെസ്ക്യൂ ഫോയ്‌സ് അംഗങ്ങളും .നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഉടൻ എടവണ്ണ രാജഗിരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എടവണ്ണ ചെമ്പക്കുത്ത് സ്വദേശിയാണ്. അർജ്ജുൻ ദേവ്. 14 വയസ്സ് എടവണ്ണ സീതി ഹാജി മെമ്മോറിയൽ സ്കൂൾ 9 ക്ലാസ് വിദ്യാർത്ഥിയാണ് മൃതദേഹം എടവണ്ണ രാജഗിരി ഹോസ്പിറ്റലിൽ
.jpeg)