https://chat.whatsapp.com/DVe2lMLwjaSIvIxXneE59P
പുഴയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസുകാരൻ മുങ്ങിമരിച്ചു
മലപ്പുറം നിലമ്പൂർ
കൂറ്റംപാറ ചെറായി പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയാണ് മുങ്ങിമരിച്ചത്
വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും സുഹൃത്തുക്കളും തമ്മിൽ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി നിലമ്പൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു
രാവിലെ 11മണിയോടെ ആണ് സംഭവം
പൂക്കോട്ടുംപാടം റൈറ്റ് ഫർണിച്ചർ ഉടമ മുജീബ്റഹ്മാന്റെ മകൻ റിഷാൽ ആണ് മരണപ്പെട്ടത് മൃതദേഹം നിലമ്പൂർ ഗവൺമെന്റ് ഹോസ്പിറ്റൽ
പൂക്കോട്ടുംപാടം ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് മരണപ്പെട്ട റിഷാൽ
