Home തൃശ്ശൂർ വടക്കേക്കാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി April 14, 2022 0 വടക്കേക്കാട്: വടക്കേക്കാട് യുവാവിനെവീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തി. വടക്കേക്കാട് നമ്പീശൻപടിആത്രപ്പുള്ളി വീട്ടിൽ നാരായണന്റെ മകൻ 39വയസ്സുള്ള സുനിലാണ് മരിച്ചത്. Facebook Twitter