വെന്നിയൂർ ബൈക്കിടിച്ച് കാൽനടക്കാരനും ബൈക്ക് യാത്രക്കാരനും പരിക്ക്

 വെന്നിയൂർ ബൈക്കിടിച്ച് കാൽനടക്കാരനും ബൈക്ക് യാത്രക്കാരനും പരിക്ക്



*ആക്‌സിഡന്റ് റെസ്ക്യൂ 24×7*

*29/04/2022* 8:30pm


 ദേശീയപാത 66 വെന്നിയൂര് മോഡേൺ ഹോസ്പിറ്റലിന്റെ അടുത്ത് കാൽനട യാത്രക്കാരനെ ഇടിച്ച ബൈക്ക് മറിഞ്ഞു ബൈക്ക് യാത്രക്കാരനും കാൽനടയാത്രക്കാരനും പരിക്ക് 

 ബൈക്ക് യാത്രക്കാരനായ പടിക്കൽ സ്വദേശി അക്ഷയ് 21വയസ്സ്. കാൽനടയാത്രക്കാരനായ വെന്നിയൂര് സ്വദേശി ചോലക്കൽ മൊയ്‌ദീൻ 80വയസ്സ് എന്നിവർക്കാണ് പരിക്ക്


 പരിക്കേറ്റവരെ ആദ്യം വെന്നിയൂർ മോഡേൺ ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു


*ആക്‌സിഡന്റ് റെസ്ക്യൂ 24×7*

 അപകട വാർത്തകൾ എത്രയും പെട്ടെന്ന് അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇👇

https://chat.whatsapp.com/KAHnzuR8TicKrEnVYHuP26

അപകടത്തിന്റ ഫോട്ടോസും വീഡിയോസും കാണാൻ 

Follow ഇൻസ്റ്റാഗ്രാം 👇

https://instagram.com/accidentrescue247?igshid=YmMyMTA2M2Y=

Accident rescue Facebook page 👇👇

https://www.facebook.com/accidentrescuereporting/

Post a Comment

Previous Post Next Post