കോട്ടക്കലിൽ സ്കൂട്ടറിന് പിറകിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

 കോട്ടക്കലിൽ സ്കൂട്ടറിന് പിറകിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

മലപ്പുറം

കോട്ടക്കൽ ആര്യ വൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിന് സമീപം അപകടം 

സ്കൂട്ടറിന് പിറകിൽ ഇന്നോവ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്.

പരിക്കേറ്റയാളെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമയം

27/04/2022- 8.01 AM

Post a Comment

Previous Post Next Post