ചാവക്കാട് വയോധികനെ വീട്ടിനുള്ളിൽ കത്തി ക്കരിഞ്ഞ നിലയിൽ കണ്ടെത്തി

 

ചാവക്കാട് വയോധികനെ വീട്ടിനുള്ളിൽ കത്തി ക്കരിഞ്ഞ നിലയിൽ കണ്ടെത്തി



ചാവക്കാട് പാലുവായ് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന രാധാകൃഷ്ണൻ എന്നവരെയാണ് ഇന്ന് രാവിലെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

 ഇയാൾ വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു 

27/04/2022 ബുധൻ 09:30 AM

Post a Comment

Previous Post Next Post