വയനാട് ബത്തേരിയിൽ നിർത്തിയിട്ട ഒമിനി വാഹനത്തിനുള്ളിൽ അജ്ഞാത
മൃതദേഹം കണ്ടെത്തി
വയനാട്
ബത്തേരി : പാട്ടവയൽ മൂക്കുത്തികു
ന്നിൽ വാഹനത്തിനുള്ളിൽ അഞ്ഞാത മൃതദേഹം. TN 38 BD 2320
ഒമിനി വാഹനത്തിനുള്ളിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത് നൂൽപ്പുഴ പോലി
സ് അന്വേഷണമാരംഭിച്ചു.
Tags:
Accident
