ചെമ്മാട് പന്താരങ്ങാടി ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

https://youtu.be/-Uedpa8GKKU


ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്



മലപ്പുറം

പരപ്പനങ്ങാടി ചെമ്മാട് റൂട്ടിൽ പന്താരങ്ങാടി ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് രണ്ടു പേരുടെ നില ഗുരുതരം പരിക്കേറ്റവരെ തിരൂരങ്ങാടി ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു പരിക്ക് ഗുരുതരമായതിനാൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ഇന്ന് വൈകുന്നേരം 6:20-നാണ് അപകടം

 അപകടം പറ്റിയവർ ചെമ്മാട് സ്വദേശികളാണ് എന്നാണ് അറിയാൻ കഴിഞ്ഞത് ചെമ്മാട് സ്വദേശി അൻവർ മകൻ മുസമ്മിൽ മറ്റ് രണ്ട് പേർക്കും ആണ് പരിക്ക് 



Post a Comment

Previous Post Next Post