കൊണ്ടോട്ടി തുറക്കൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു

 കൊണ്ടോട്ടി തുറക്കൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു



മലപ്പുറം

കൊണ്ടോട്ടി ഹജ്ജ് ഹൗസിന് സമീപം താമസിക്കുന്ന താഴത്തേരി മൂസാ എന്നവർ 

കുളത്തൂർ നിന്നും കൊണ്ടോട്ടിയിലേക്ക് നടന്നു പോകുന്നതിനിടെ  കോഴിക്കോട് ഭാഗത്ത് നിന്നും പെരിന്തൽമണ്ണ പോവുകയായിരുന്ന കാർ ഇരിക്കുകയായിരുന്നു  ഉടനെ കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംവാവിച്ചിരുന്നു   മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്മാറ്റി

Post a Comment

Previous Post Next Post