ആലപ്പുഴ: കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയിൽ കണ്ടെത്തിയ യുവാവ് മരണപെട്ടു

 കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയിൽ കണ്ടെത്തിയ  യുവാവ് മരണപെട്ടു




ആലപ്പുഴ: കുപ്പപ്പുറം ഗ്രാമീണ ബോട്ടുജെട്ടിക്ക് സമീപം കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. ആലപ്പുഴ പോഞ്ഞിക്കര സ്വദേശി ആരോമൽ (22 ) ആണ് മരിച്ചത്. സുഹൃത്തിൻ്റെ ശിക്കാരവള്ളത്തിൽ വിനോദ സഞ്ചാരികൾക്കൊപ്പം പോയതാണ്. വള്ളം കരയ്ക്കടുപ്പിച്ച ശേഷം കാണാതായ ആരോമലിനെ പിന്നീട് കുറച്ചു മാറി കഴുത്തു മുറിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡി.കോളജ് ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post