പാലക്കാട്‌ കൊടക്കാട് ലോറിയും കാറും കൂട്ടി ഇടിച്ച് കാർ യാത്രക്കാരൻ മരണപ്പെട്ടു

 ലോറിയും കാറും കൂട്ടി ഇടിച്ച്  കാർ യാത്രക്കാരൻ മരണപ്പെട്ടു

ആക്‌സിഡന്റ് റെസ്ക്യൂ 24×7

17/04/2022  9:30am



 പാലക്കാട്‌ മണ്ണാർക്കാട് കൊടക്കാട് സെന്ററിൽ വെച്ച് ലോറിയും കാറും കൂട്ടി ഇടിച്ച് കാർ യാത്രക്കാരൻ മരണപ്പെട്ടു

മണ്ണാർക്കാട് കരകുറുശ്ശി സ്വദേശി പ്രദീപ്‌ കുമാർ  കെ  മരണത്തിനു കീയടങ്ങി. ഇന്ന് രാവിലെ 9:30ഓടു കൂടി ആണ് അപകടം നടന്നത്  പരിക്കേറ്റ പ്രദീപ്‌ കുമാറിനെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു


(റിപ്പോർട്ട് നൽകിയത് ആഷിക് മണ്ണാർക്കാട്) 

Post a Comment

Previous Post Next Post