അപകട വാർത്തകൾ വേഗത്തിൽ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
https://chat.whatsapp.com/DVe2lMLwjaSIvIxXneE59P
ചാവക്കാട് ചേറ്റുവ പാലത്തിനടുത്ത് കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികയായ സ്ത്രീ മരിച്ചു; 2 പേർക്ക് പരിക്ക്
ആലപ്പുഴ പള്ളിക്കൽ ഭരണിക്കാവ് വൃന്ദാവനത്തിൽ പ്രസാദിന്റെ ഭാര്യ ജയന്തി 46 വയസ്സ് ഇവരുടെ മകൻ പ്രബു 22. ആതിര 23 എന്നിവർക്കാണ് പരിക്ക് ഇന്ന് പുലർച്ചെ 1മണിയോടെ ചേറ്റുവ പാലത്തിനടുത്തു വെച്ചാണ് അപകടം ആലപ്പുഴയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാർ ചേറ്റുവ പാലത്തിനടുത്ത് വെച്ച് എതിരെ വന്ന കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകരുകയും ലോറിയുടെ മുൻഭാഗം ഭാഗികമായി തകർന്നു പരിക്കേറ്റ കാർ യാത്രക്കാരായ മൂന്ന് പേരെയും അപകട വിവരം അറിഞ്ഞ് എത്തിയ എങ്ങണ്ടിയൂർ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ആദിയം EMI ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജയന്തി മരണപ്പെടുകയായിരുന്നു
