ആലുവ: ദേശീയപാതയില്‍ കാറിന് പിന്നില്‍ കാറിടിച്ചു. ഇടിയുടെ ആഘാതത്തില്‍ മുന്‍പിലെ കാര്‍ തലകീഴായി മറിഞ്ഞു

 ആലുവ: ദേശീയപാതയില്‍ കാറിന് പിന്നില്‍ കാറിടിച്ചു. ഇടിയുടെ ആഘാതത്തില്‍ മുന്‍പിലെ കാര്‍ തലകീഴായി മറിഞ്ഞു. പുളിഞ്ചോട് സിഗ്നലിന് സമീപം ഞായറാഴ്ച രാത്രി 9.40ഓടെയായിരുന്നു അപകടം.



പുറകില്‍ വന്ന കാറിന്‍്റെ അമിത വേഗമായിരുന്നു അപകടകാരണം.

ആര്‍ക്കും ഗുരുതര പരിക്കില്ല.

Post a Comment

Previous Post Next Post