കൊല്ലം പുനലൂരിൽ നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

 കൊല്ലം പുനലൂരിൽ  നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക്  പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു


പുനലൂർ പൊളിക്കോട് കഴിഞ്ഞ ദിവസം വൈകീട്ട് 5:30ന് ആണ് അപകടം തിരുവനന്തപുരം തട്ടത്തുമല സ്വദേശി സജീവ് ആണ് മരിച്ചത്

 പരിക്കേറ്റ യുവാവിനെ പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു അപകടത്തിന്റെ CCTV ദൃശ്യം


 

Post a Comment

Previous Post Next Post