താമരശ്ശേരി പരപ്പന്‍ പൊയിലില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2വയസ്സുള്ള കുട്ടിയടക്കം മൂന്ന്പേര്‍ക്ക് പരിക്കേറ്റു.

അപകട വാർത്തകൾ വേഗത്തിൽ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

പരപ്പൻ പൊയിലില്‍ വാഹനാപകടം,മൂന്നുപേര്‍ക്ക് പരിക്ക്

 03 03 2022 ചൊവ്വ



താമരശ്ശേരി പരപ്പന്‍ പൊയിലില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കുട്ടിയടക്കം മൂന്ന്പേര്‍ക്ക് പരിക്കേറ്റു.


സ്കൂട്ടർ യാത്രികരായ താമരശ്ശേരി ഈർപ്പോണ സ്വദേശികളായ   ജസല ഷഹനാസ്, ഷെസിൻ ഫാത്തിമ (2), സെൽമാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചത്.


Post a Comment

Previous Post Next Post