വയനാട്ടിൽ ഭക്ഷ്യവിഷബാധ; തിരുവനന്തപുരത്ത് നിന്നെത്തിയ 23 അംഗ വിനോദസഞ്ചാരികളില്‍ 15 പേര്‍ ആശുപത്രിയിൽ



വയനാട്ടിൽ ഭക്ഷ്യവിഷബാധ; തിരുവനന്തപുരത്ത് നിന്നെത്തിയ 23 അംഗ വിനോദസഞ്ചാരികളില്‍ 15 പേര്‍ ആശുപത്രിയിൽ

വയനാട്ടിൽ
വിനോദസഞ്ചാരികൾക്ക്
ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത്
നിന്നെത്തിയ 23 അംഗ
വിനോദസഞ്ചാരികളിൽ 15
പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇവരെ താമരശ്ശേരി താലൂക്ക്
ആശുപത്രിയിൽ
പ്രവേശിപ്പിച്ചിരിക്കുകയാണ്. വയനാട്
കമ്പളക്കാട്ടെ ഹോട്ടലിൽ നിന്നാണ്
വിനോദ സഞ്ചാരികൾ ഭക്ഷണം
കഴിച്ചത്.
തിരുവനന്തപുരം കിളിമാനൂർ സ്വദേശികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

Post a Comment

Previous Post Next Post