നായ കുറുകെചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഗർഭിണി ഉൾപ്പെടെ 3 പേർക്ക് പരിക്ക്

തൃശ്ശൂർ  ചാവക്കാട് മണത്തലയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞു; ഗർഭിണി ഉൾപ്പെടെ 3 പേർക്ക് പരിക്ക്



ഓട്ടോ ഡ്രൈവർ ഇരട്ടപ്പുഴ മടത്തേൻ ഹുസൈൻ (55)  യാത്രക്കാരായ തൊട്ടപ്പ്പുതിയ വീട്ടിൽ കൊട്ടലിങ്ങൽ കുഞ്ഞിമുഹമ്മദ് (60) തസ്‌നി (25) എന്നിവർക്കാണ് പരിക്ക് ഇന്ന് ഉച്ചക്ക് 12:45ഓടെ ആയിരുന്നു അപകടം ബ്ലാങ്ങാട് ബീച്ചിൽ നിന്നും ചാവക്കട്ടേക്ക് പോവുകയായിരുന്ന ഓട്ടോ മണത്തല ക്ഷേത്രത്തിനടുത്തു വെച്ചായിരുന്നു അപകടം പരിക്കേറ്റവരെ മണത്തല ലാസിയ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹായാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post