ദേശീയപാത 66 കക്കാട് ബൈക്കും കാറും കൂട്ടി ഇടിച്ച് കക്കാട് സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്
മലപ്പുറം
കക്കാട്: ദേശീയപാത66 മാളിയേക്കൽ പെട്രോൾ പമ്പിനു സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് കക്കാട് സ്വദേശികൾക്ക് പരിക്ക്. കുഞ്ഞോട്ട് അബ്ദുറഹ്മാൻ ഹാജി 65 വയസ്സ് (കക്കാട് സാഗർ ഹോട്ടലുടമ) മകൻ ഫാസിൽ 24 വയസ്സ്എന്നിവർക്ക് പരിക്ക്. ഇവരെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കുഞ്ഞോട്ട് അബ്ദുറഹ്മാൻ ഹാജി എന്നവർക്ക് പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലേക്ക് മാറ്റി.
പെട്രോൾ പമ്പിന് മുൻവശം വെച്ച് കക്കാട് ഭാഗത്തുനിന്നും വരുകയായിരുന്നു ലോറിയെ മറികടക്കുന്നതിടെ കാർ ബൈക്കിൽ ഇരിക്കുകയായിരുന്നു
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

