മൂന്ന് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്

 മൂന്ന്ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്

മലപ്പുറം 

 ദേശീയപാത 66 കരിമ്പിൽ ആലിൻചുവട് മൂന്ന് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു പരിക്കേറ്റവരെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല





 വൈലത്തൂരിൽ നിന്നും രാമനാട്ടുകര യിലേക്ക് പോവുകയായിരുന്ന വൈലത്തൂർ സ്വദേശികളായ . പെരിഞ്ചേരി ഇളയിട്ട് വീട്ടിൽ ശബീഹുദീൻ 21, സഹോദരി ഫമില 16, മാതാവ്    ഹാജറ 42

 തിരൂരിൽ നിന്നും കച്ചേരിപ്പടി യിലേക്ക് പോവുകയായിരുന്ന ഓട്ടോ ഡ്രൈവർ കച്ചേരിപ്പടി സ്വദേശി അഞ്ചു കണ്ടൻ മുജീബ് റഹ്മാൻ 33 ,

പടിക്കൽ ഭാഗത്തുനിന്നും വെന്നിയൂരിലേക്ക് പോവുകയായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നു  വെന്നിയൂർ കെ.സ് .ഇ.ബി സെക്ഷൻ ഓഫീസിലെ   ഡ്രൈവറുമായ   ചെമ്പയിൽ മുസ്തഫ 40, ബഷീർ 35 ഫർദാൻ 15 എന്നിവർക്ക് ആണ് പരിക്ക്


Post a Comment

Previous Post Next Post