ഇരിട്ടിയിൽ വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
പുന്നാട് സ്വദേശിനി ജഹാന ഷെറിൻ (19) നെ ആണ് കോളിക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സെയിദ് മുനീറ ദമ്പതികളുടെ മകളാണ് വീർപ്പാട് എസ്.എൻ.ഡി.പി കോളജ് വിദ്യാർത്ഥിനിയാണ് ജഹാന
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക